ചിലപ്പോൾ അവനു വിശപ്പിനോളം കഠിനമായ വേദന മറ്റൊരു തരത്തിലും അവനെ ബാധിക്കുന്നില്ലായിരിക്കും…
രചന: അപ്പു തൃശ്ശൂർ പൊട്ടി പോയ ചെരുപ്പ് കുത്തിക്കാനായി നിൽക്കുമ്പോളാണ് ഞാൻ അവനെ കാണുന്നത്… കൂറെ നേരമായി അവൻ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു.. ഒരോ തവണ ഓടുമ്പോഴും അവൻെറ അഴുക്കു പറ്റിയ ടൗസ്സർ അഴിഞ്ഞു വിഴാൻ […]