പീഡിപ്പിച്ചു കൊല്ലാൻ നോക്കി ശാരീരിക ചൂഷണങ്ങള്‍ക്ക് ഇരയായി താന്‍ അനുഭവിക്കേണ്ടി വന്ന അതിക്രമം വെളിപ്പെടുത്തി പ്രശസ്ത താരം
സ്ത്രീകൾ പലപ്പോഴും ജോലിസ്ഥലത്ത് ചൂഷണം ചെയ്യപ്പെടുന്നു. തനിക്കെതിരായ ക്രൂരമായ അതിക്രമങ്ങളെക്കുറിച്ച് പ്രശസ്ത ബംഗ്ലാദേശ് നടി പോരി മോനി പരസ്യമായി സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ തുറന്നെഴുതി . സോഷ്യൽ മീഡിയയിലൂടെ താൻ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് താരം […]