പറ്റിയ ഒരാളെ കണ്ടാൽ വിവാഹം കഴിക്കും.. ഇനിയൊരു വിവാഹത്തിന് എതിർപ്പ് ഒന്നുമില്ല… മലയാളികളുടെ പ്രിയതാരം ആര്യ ബഡായ് വെളിപ്പെടുത്തിയത് ഇങ്ങനെ…
ടെലിവിഷൻ രംഗത്തിലൂടെ അഭിനയത്തിലേക്കും അവതരണത്തിലേക്കും എത്തിയ താരമാണ് നടി ആര്യ ബഡായ്. എന്റെ മാനസപുത്രിയിലൂടെ ശ്രദ്ധനേടിയ ആര്യ പിന്നീട് തമിഴിൽ മഹാറാണി എന്ന പരമ്പരയിലും ശ്രദ്ധേയമായ വേഷം ചെയ്താണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുന്നത്. കുഞ്ഞിരാമായണത്തിലൂടെ […]