ചിത്രങ്ങൾക്ക് പിന്നാലെ ആരാധകർ കാത്തിരുന്ന വീഡിയോയുമായി സാനിയ.. വിമർശിച്ചവർക്കുള്ള മറുപടിയിതാ!!!
സമൂഹമാധ്യമങ്ങളിലൂടെ 22 പിറന്നാൾ ആഘോഷമാക്കി സാനിയ. താരത്തിന്റെ പിറന്നാൾ ആഘോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് അടുത്തിടെയാണ്. വസ്ത്രത്തിനും വസ്ത്രധാരണത്തിന് വലിയ രീതിയിലുള്ള വിമർശനങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ വന്നത്. ഇപ്പോഴത്തെ ചിത്രങ്ങൾക്ക് പിന്നാലെ ആഘോഷിച്ച […]