വെള്ളൈ പൂവേ… വെള്ളൈ പൂവേ…’ ഇറക്കി വെട്ടിയ കഴുത്തിൽ വൺ പീസ്… അഴക് റാണിയായി മാളവിക മോഹനൻ മാളവിക മോഹനന്റെ പുതിയ ചിത്രങ്ങൾ വൈറൽ
തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് മാളവിക മോഹനൻ. ‘പട്ടം പോലെ’ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെയായിരുന്നു മാളവികയുടെ അരങ്ങേറ്റം. പിന്നീട്, നടൻ വിജയിയ്ക്കൊപ്പവും സ്ക്രീൻ പങ്കിട്ട മാളവിക സോഷ്യൽ മീഡിയയിൽ സജീവമാണ്. താരം […]