നടിമാര്‍ക്ക് ഇത് ടാറ്റൂ കാലം. പുത്തന്‍ ടാറ്റൂ പങ്കുവെച്ച് ഹണി റോസും.. റോസാപ്പൂ ആണ് അടിച്ചത്
ടാറ്റൂ ഇപ്പോള്‍ എല്ലാവര്ക്കും ഒരു വികാരമാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്ന അപ്പുപ്പന്മാര്‍ വരെ ടാറ്റൂ അടിച്ച് തിളങ്ങി നില്കുന്നു. ലൈഫ് സ്റ്റൈല്‍ ഭാഗം തന്നെ ആയിരിക്കുന്നു ഇപ്പോള്‍ ടാറ്റൂ അടിക്കല്‍. സിനിമ നടിമാരും നടന്മാരും […]