” ഇത് ഒരു ഹോട്ട് ചിത്രം അല്ല, മകനെ നീന്താന്‍ പഠിപ്പിക്കുന്നതാണ് ” സ്വയം ട്രോളി താരം.. സ്വിമിംഗ് സ്യുട്ടില്‍ കുളത്തില്‍ നില്‍കുന്ന ചിത്രം പങ്കുവെച്ച് കസ്തൂരി.. കാപ്ഷന്‍ ആണ് അന്ന് പക്ഷെ വൈറല്‍ ആയത്
തമിഴിലെ മുൻനിര നായികമാരിൽ ഒരാളായ കസ്തൂരി ഇപ്പോൾ വിവാദപരമായ പരാമർശങ്ങളാൽ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നു. കഴിഞ്ഞ സീസണിൽ ബിഗ് ബോസ് മത്സരാർത്ഥിയായിരുന്നപ്പോൾ മുതൽ കസ്തൂരിയെക്കുറിച്ച് ധാരാളം വാർത്തകൾ വന്നിട്ടുണ്ട്. കസ്ടുരിയുടെ പഴയകാല ഗ്ലാമര്‍ ഫോട്ടോസ് കാണാന്‍ […]