സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചൂട് പിടിച്ച ചര്‍ച്ചയായി അമേയ… ഇൻസൾട്ട് ആണ് മുരളി.. ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്… ഏത് തോറ്റവനെയും ജയിപ്പിക്കുന്ന ട്യൂഷൻ. ഇൻസൾട്ടഡ് ആയിട്ടുള്ളവനെ ലൈഫിൽ രക്ഷപെട്ടിട്ടുള്ളൂ…! ലൈഫിലെ ചില അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് താരം… ആരാധകരുടെ ആശംസകള്‍ താരത്തിന്റെ ഫോട്ടോയില്‍ നിറയുന്നു
സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ ഉറ്റുനോക്കുന്ന താരമാണ് അമേയ മാത്യു. മലയാളികൾക്കിടയിൽ വളരെ പ്രചാരമുള്ള ‘കരിക്’ എന്ന വെബ് സീരീസിലാണ് നടി ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. തുടർന്ന് താരത്തിന്റെ സിനിമാ അരങ്ങേറ്റം വന്നു. അമേയയുടെ കിണ്ണംകാച്ചിയ ഫോട്ടോസ് […]