ബ്രസിലിനെ കളിയാക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക.. ഈ ഒരു ഒറ്റ കാര്യം കൊണ്ടാണ് മെസ്സിപ്പട ജയിച്ചത്..
അർജന്റീനയും ലയണൽ മെസ്സിയും തമ്മിലുള്ള ഒരു കപ്പിന് വേണ്ടിയുള്ള മത്സരത്തിൽ ഇന്ന് തിരശ്ശീല വീണു. എപ്പോഴുതെയും മികച്ച എതിരാളികളായ ബ്രസീലിനെ പരാജയപ്പെടുത്തി അർജന്റീന കോപ്പ അമേരിക്ക സ്വന്തമാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു പ്രധാന ടൂർണമെന്റിൽ […]