ചെയ്ത വഞ്ചനക്ക് സംവിധായകന്റെ കരണം നോക്കി കൊടുത്തു.. നടി വിചിത്ര
തമിഴ് ചലച്ചിത്രമേഖലയിലെ ഏറ്റവും ഗ്ലാമറസ് നടിമാരിൽ ഒരാളാണ് വിചിത്ര. മലയാള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താരം മലയാള ചലച്ചിത്രമേഖലയിലെ തന്റെ ദൗർഭാഗ്യങ്ങൾ വെളിപ്പെടുത്തുകയാണ്. മലയാള സിനിമകളിലെ കഥാപാത്രങ്ങളായ എഴാമിടം, ഗന്ധർവരാത്രി എപ്പോഴും ജനങ്ങളുടെ […]