തിരക്കിനിടയില്‍ മഞ്ജുവിന്റെ ശരീരത്ത് നുള്ളി! വേദനിപ്പിക്കുന്ന പ്രവൃത്തിയിലും ചിരിച്ച മുഖം മാറ്റാതെ നടി; വീഡിയോ
വിവാഹിതയായതോടെ സിനിമ ഉപേക്ഷിച്ച് പോയി പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് വന്ന നായിക നടിമാരില്‍ മഞ്ജു വാര്യരോളം സ്വീകരണം ലഭിച്ച മറ്റൊരു താരസുന്ദരിയുമില്ല. മുന്‍പ് എത്ര വലിയ നടിയായിരുന്നു എന്ന് പറഞ്ഞാല്‍ പോലും പല […]