നിനക്ക് ഇത്രയൊക്കെ ക്ഷമ ഉണ്ടായിരുന്നോയെന്ന് അമ്മ, ഡിവോഴ്സിന് ശേഷം അത് വലിച്ചെറിഞ്ഞു: സാധിക
സിനിമാ രംഗത്തും സീരിയൽ രംഗത്തും സാന്നിധ്യമറിയിച്ച നടി സാധിക വേണുഗോപാൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. മോഡലിംഗ്, ടെലിവിഷൻ ഷോ തുടങ്ങി പല മേഖലകളിൽ സാധികയെ കണ്ടിട്ടുണ്ട്. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നയാളാണ് സാധിക. 2015 […]