കുഞ്ഞിനെ തന്നിട്ട് ആദ്യ ഭാര്യ പോയി! രേണു ജീവിതത്തിലേക്ക് വന്നത് ഭാഗ്യം പോലെ; സുധി പറഞ്ഞത് വൈറൽ
ഒരു കാലത്ത് മിമിക്രി വേദികളില്‍ നിറസാന്നിധ്യമായിരുന്ന കൊല്ലം സുധിയുടെ വേര്‍പാട് മലയാളികളെ ഞെട്ടിച്ച് കൊണ്ടായിരുന്നു. പരിപാടികളുടെ തിരക്കില്‍ പുതിയ ജീവിതം കെട്ടിപ്പടുത്ത് വരുന്നതിനിടെയാണ് സുധി വാഹനാപകടത്തില്‍ മരണപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് അനാഥമായ കുടുംബത്തെ ചേര്‍ത്ത് […]