ചരിത്ര നിമിഷത്തിന് 31 വയസ്; വിലമതിക്കാത്തവർക്ക് മുന്നിൽ സുസ്മിത സെൻ വിശ്വസുന്ദരി കിരീടം ചൂടിയപ്പോൾ
ഇന്ത്യക്കാരുടെ അഭിമാന ദിനമാണ് 1994 മെയ് 21. വിശ്വസുന്ദരിപ്പടം ആദ്യമായി ഒരു ഇന്ത്യക്കാരിക്ക് ലഭിച്ച ദിനം. സുസ്മിത സെൻ ആണ് ഈ നേട്ടത്തിലൂടെ ചരിത്രത്തിൽ ഇടം പിടിച്ചത്. 18ാം വയസിലാണ് സുസ്മിത മിസ് യൂണിവേഴ്സ് […]