അമ്മ രണ്ടാമത് വിവാഹം കഴിച്ചത് അംഗീകരിക്കാനായില്ല, അമ്മ ഞങ്ങളെ തിരിഞ്ഞ് നോക്കിയില്ല എന്നല്ല- ലിജോ മോൾ
ജീവിതത്തിൽ കടന്ന് വന്ന പാതകളെക്കുറിച്ച് സംസാരിച്ച് നടി ലിജോമോൾ. ഒന്നര വയസുള്ളപ്പോൾ അച്ഛൻ മരിച്ചതാണ്. അമ്മ മൂന്ന് മാസം ഗർഭിണിയായിരുന്നു. എന്റെ ലെെഫിൽ അച്ഛൻ എന്ന് പറയുന്ന ആൾ ഉണ്ടായിട്ടില്ലെന്ന് നടി പറയുന്നു. പത്ത് […]