ആള്‍ അത്ര ചില്ലറക്കാരിയൊന്നുമല്ല.. സ്വന്തമായി പശുവിനെ കറന്ന് പാൽ കൊണ്ട് ചായകുടിച്ച സന്തോഷമാണ് പങ്കുവെച്ച് നിവേദ.. കയ്യടിച്ച് ആരാധകര്‍
വെറുതെയല്ല ഭാര്യ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമായിരുന്നു നിവേദ തോമസ്. ജയറാം, ഗോപിക നായകന്മാരായ ചിത്രത്തിൽ ഇരുവരുടെയും മകളുടെ കഥാപാത്രമായിരുന്നു താരത്തിനു ലഭിച്ചിരുന്നത്. കമലഹാസൻ നായകനായി എത്തിയ പാപനാശത്തിലും, രജനീകാന്ത് […]