ശാലിനിക്കെതിരെ ഗുരുതര ആരോപണവുമായി യുവതി… തമിഴ് നടൻ അജിത്തിന്റെ വീടിന് മുന്നിൽ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു..
തമിഴ് സിനിമയുടെ തല എന്നാണ് അജിത്ത് അറിയപ്പെടുന്നത്. മലയാളികൾ ഉൾപ്പെടെ നിരവധി ആരാധകരുണ്ട് അജിത്തിന്. വർഷത്തിൽ ഒരു സിനിമ മാത്രം ചെയ്യുന്ന അജിത് എപ്പോഴും തന്റെ സിനിമകൾക്കായി കാത്തിരിക്കുകയാണ്. വാലിമൈയാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രം. […]