കളികള്‍ പലതുണ്ട്, അതില്‍ ഒരു കളിയാണ് ഇത്.. തിലര്‍ ഇതിനെ തിന്നിട്ട് എല്ലിന്റെ ഇടയില്‍ കേറിയത് ആണേന്ന് പറയും.. താരം പങ്കുവെച്ച ഡാന്‍സ് ഇങ്ങനെ
ഇമ്പരാജ രാജേന്ദ്രൻ എഴുതി മ്യൂസിക് ചെയ്ത Dei എന്ന മ്യൂസിക് വീഡിയോ ആണ് വൈറലായത്. അനുഗ്രഹ റാഫിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീരാഗം സ്റ്റുഡിയോയിൽ എഡിറ്റ് ചെയ്ത വീഡിയോയുടെ ഡയറക്ഷൻ ആൻഡ് കൊറിയോഗ്രാഫി ചെയ്തത് സതീഷ് […]