ഇല്ല ഇല്ല മരിക്കുന്നില്ല. അതെ മലയാളത്തിൽ ആക്ഷേപ ഹാസ്യ സിനിമകൾ മരിക്കുന്നില്ല “പടച്ചോനെ ഇങ്ങള് കാത്തോളീ ” ടീസർ പുറത്തിറങ്ങി
ഇന്നും തീരാത്ത താത്വിക അവലോകനങ്ങള്‍ക്ക് കൂടുതൽ കരുത്തേകാൻ,പരിസരങ്ങളില്‍ കണ്ടും കേട്ടും അനുഭവിച്ചും ഒക്കെ അറിഞ്ഞ രാഷ്ട്രീയ നീക്കങ്ങളെ ആക്ഷേപ ഹാസ്യത്തിൽ അവതരിപ്പിച്ചുകൊണ്ട് ശ്രീനാഥ് ഭാസി എന്ന നടനെ കുടുംബ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിക്കും എന്ന് […]