എല്ലാവർക്കും വേണ്ടത് ശരീരം. പ്രണയം നടിച്ചു പുറകെ കൂടിയവര്‍ ഒക്കെ അവരുടെ പരിപാടി കഴിഞ്ഞപ്പോള്‍ മുങ്ങി. പറ്റിച്ചവരേ കുറിച്ച് റായി ലക്ഷ്മിയുടെ വാക്കുക്കള്‍ വൈറലാകുന്നു..
2007ൽ മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോൾ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മലയാളം അരങ്ങേറ്റം. പിന്നീട് മലയാളത്തിലെ പല മികച്ച ചിത്രങ്ങളുടെയും ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. അതുകൊണ്ട് തന്നെ താരത്തിന് മലയാളികൾക്കിടയിൽ ആരാധകരും […]