ഷർട്ട് ഇടാതെ സോഷ്യൽ മീഡിയയിൽ ശരീരം കാണിക്കുന്ന ആണ്‍കുട്ടികളുടെ നിലപാടിനോട് തനിക്ക് താൽപ്പര്യമില്ലെന്ന് രശ്മിക മന്ദാന വ്യക്തമാക്കി. അവന്മാര്‍ നെഞ്ചും കാണിച്ച് ഒരു ഇരിപ്പ അതില്‍. ച്ചേ.. മോശം
ഒരു അവതാരകന്താരത്തോട് ചോദിച്ചു, പുരുഷന്മാർ ഷർട്ടില്ലാതെ സോഷ്യൽ മീഡിയയിൽ പങ്കിടുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്? താരം പറഞ്ഞ മറുപടി കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റി. “എനിക്ക് വർക്ക് ഔട്ട് ചെയ്യുന്നവരെ ഇഷ്ടമാണ്. വർക്ക് ഔട്ട് ചെയ്യുന്നതും […]