” നാളെ ദ്രവിക്കാന്‍ പോവുന്ന ശരീരമല്ലെ.. ഒരു സഹകരണമാണ് ചോദിക്കുന്നെ,, ആരും അറിയില്ല..” തന്നെ കിട്ടുമോ എന്ന് ചോദിച്ചവന്റെ മെസ്സേജ് സ്ക്രീന്‍ഷോര്‍ട്ട് പങ്കുവെച്ച് ബിഗ്‌ബോസ്സ് താരം ശാലിനി.. ഞരമ്പന് കിട്ടിയത് എട്ടിന്റെ പണി..
ഒരു വീഡിയോ ജോക്കി എന്നതിലുപരി നടിയും മോഡലും കൂടിയാണ് ശാലിനി. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ശാലിനി നായർ. വിവിധ ടെലിവിഷൻ ഷോകളിൽ പങ്കെടുത്ത ശാലിനി ബിഗ് ബോസിലൂടെ മലയാളികളുടെ പ്രിയങ്കരിയായി. ഇപ്പോഴിതാ താരം […]