കഴുത്ത് ഇറക്കി വെട്ടിയ ഉടുപ്പും. മനം മയക്കുന്ന ലുക്കും. ആളുകളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് ക്രഷ് ഓഫ് ഇന്ത്യ.. സോഷ്യല്‍ ഇടങ്ങളില്‍ പരക്കുന്ന ഗ്ലാമര്‍ ചിത്രങ്ങള്‍ ഇതാ
2018 ൽ പുറത്തിറങ്ങിയ ചലോ എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെലുങ്ക് സിനിമയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി അവർ മാറി. കാർത്തിയുടെ സുൽത്താൻ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴിൽ […]