ഇവരും മോഡല്‍സ് ആണ്.. അവിടേം ഇവിടേം കുറച്ച് തടി ഉണ്ടെന്ന് വിചാരിച്ച് ഗ്ലാമറിന് ഒരു കുറവും ഇല്ല.. മെലിഞ്ഞ മോഡല്‍സിനെക്കളും ലുക്ക് പ്ലസ് സൈസ് മോഡല്‍സ് ആണ്… തുളുമ്പുന്ന സൗന്ദര്യമുള്ള ഫോട്ടോസ് പങ്കുവെച്ച് പറഞ്ഞ വാക്കുകള്‍ വൈറല്‍ ആവുന്നു..
ഫോട്ടോഷൂട്ടുകൾ ഇന്ന് പലരെയും സോഷ്യൽ മീഡിയ സെലിബ്രിറ്റികളാക്കി മാറ്റുകയാണ്. സിനിമയിലും സീരിയലിലും വരാതെ ഇതുപോലെ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്ന മോഡലുകൾക്ക് ആരാധകരേറെയാണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റികളായും ഇൻസ്റ്റാഗ്രാം താരങ്ങളായും ഇന്ന് പലരും അറിയപ്പെടുന്നു. 10 ദശലക്ഷത്തിലധികം […]