എന്റെ ഈ ശരീരത്തെ ഞാൻ ഇഷ്ടപ്പെടുന്നു.. നിങ്ങളെ മറ്റുള്ളവർ അംഗീകരിക്കേണ്ടതില്ല. നിങ്ങൾ സ്വയം അംഗീകരിച്ചാല്‍ മതി.. ഗ്ലാമര്‍ ഫോട്ടോസ് ഇന്സ്ടഗ്രിമില്‍ പങ്കുവെച്ച് പെണ്‍കുട്ടി പറഞ്ഞ വാക്കുകള്‍ ചര്‍ച്ച ആവുന്നു.. കാണുക
സോഷ്യൽ മീഡിയ സെലിബ്രിറ്റിയായാണ് ശതരൂപ നഹ അറിയപ്പെടുന്നത്. നടിയും മോഡലുമാണ് ശതരൂപ നഹ. മോഡലിംഗിലൂടെ കൂടുതൽ ആരാധകരെ നേടാനും ശതരൂപ നഹയ്ക്ക് കഴിഞ്ഞു. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് അഭിനയത്തിലും സതരൂപ നഹ തിളങ്ങി. വ്യത്യസ്ത […]