അപ്പൻ സിനിമയ്ക്ക് ശേഷം തന്നെ കിടത്താൻ പലരും നോക്കുന്നുവെന്ന് അലൻസിയർ… ഞാൻ ലോകത്തെ സ്‌നേഹിക്കുന്നവനാണ് ഒരു സ്ത്രീകളെയും അപമാനിച്ചിട്ടില്ല,
സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ നടൻ അലൻസിയർ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. പ്രസ്താവന തിരുത്താനോ മാപ്പ് പറയാനോ താരം തയ്യാറായില്ല. പകരം തന്റെ പ്രസ്താവനയെ ന്യായീകരിച്ചു. ഇപ്പോഴിതാ തന്റെ പ്രസ്താവനയെ വീണ്ടും ന്യായീകരിച്ച് […]