എനിക്ക് കുറച്ച് ഉപദേശങ്ങൾ നല്കി… സണ്ണി ലിയോൺ വളരെ സ്വീറ്റായ, പ്രൊഫഷണലായ വ്യക്തി… സണ്ണി ലിയോണുമായുള്ള അനുഭവം പങ്കുവെച്ച് നിഷാന്ത് സാഗർ
പ്രശസ്ത താരം സണ്ണി ലിയോണുമായി ഒരു സിനിമയിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് മലയാള സിനിമാ താരം നിഷാന്ത് സാഗർ. മൈൽ സ്റ്റോൺ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്, ഇൻഡോ അമേരിക്കൻ ചിത്രത്തിൽ […]