സാരിയിൽ ഗ്ലാമറസായി നിമിഷ സജയൻ. ഇൻസ്റ്റഗ്രാമിൽ പുത്തന് തരംഗമായി പ്രിയ നടി. ചിത്രങ്ങൾ പുറത്ത്
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് നിമിഷ സജയൻ. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഈട, ചോല, തുറമുഖം, നായാട്ട്, മാലിക് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും […]