8ാം ക്ലാസിൽ അഭിനയത്തിനു വേണ്ടി പഠനം ഉപേക്ഷിച്ചു.. പിന്നീട് വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയി.. ഇപ്പോൾ കോടീശ്വരിയുടെ ജീവിതം ഉപേക്ഷിച്ച് ആത്മീയതയിലേക്ക്…

in post

ചില മലയാള നടിമാരെ ഇപ്പോഴും പ്രേക്ഷകർ മറന്നിട്ടില്ല എന്നത് അവരുടെ ചിത്രമോ വിശേഷമോ വൈറൽ ആകുമ്പോൾ കൂടുതലും നമുക്ക് മനസിലാകും.സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത് അത്തരത്തിൽ ഒരാളാണ്.ലാലേട്ടനും മമ്മൂട്ടിക്കും ഒപ്പവും തകർത്തു അഭിനയിച്ച ഒരു വ്യക്തി.ശെരിക്കും പറഞ്ഞാൽ മലയാളത്തിൽ മാത്രമല്ല തമിഴ് സൂപ്പർ താരങ്ങളുടെ കൂടെ അഭിനയിക്കാൻ ഈ നടിക്ക് ഭാഗ്യം കിട്ടിട്ടുണ്ട്.പറഞ്ഞു വരുന്നത് ഗീത എന്ന നടിയെ കുറിച്ചാണ്.

ആർക്കാണ് ആ ശാലീന സൗന്ദര്യം ഉള്ള നടിയെ മറക്കാൻ ആവുക.ശാലീന്യ സൗന്ദര്യത്തിലാണ് താരം കൂടുതൽ പ്രശസ്തിയിൽ എത്തിയത് എങ്കിലും മലയാളി പ്രേക്ഷകർക്കും മറ്റുള്ളവർക്കും ദുഃഖ പുത്രി സ്റ്റയിലിലാണ് താരം കടന്നു വരാറുള്ളത്.ഗീത സിനിമയിൽ തിളങ്ങി കൊണ്ടിരുന്ന സമയത്താണ് വിവാഹം നടക്കുന്നത്.പിന്നീട് വിദേശത്തു പോവുകയായിരുന്നു.അങ്ങനെ ഒരു നായികാ ആയിരുന്നു ഗീത.ഗീതയുടെ വിശേഷം വൈറൽ ആകുമ്പോൾ താരം ആ കോടീശ്വര ജീവിതം ഉപേക്ഷിച്ചു കൊണ്ട് ആത്മീയ പാതയിലേക്ക് നീങ്ങിയിരിക്കുന്നു എന്നാണ് വാർത്ത വരുന്നത്.

ശെരിക്കും പറഞ്ഞാൽ കോടീശ്വരൻ ആയ ഭർത്താവ് ഒന്നും ആലോചിക്കേണ്ട ഏക മകൻ മകനെയും നോക്കി താരം കുടുബം ജീവിതം സന്തുഷ്ടമായി ജീവിച്ചു പോകുന്നു എന്നാണ് മലയാളികൾ കരുതിയത് എന്നാൽ അതല്ല ഈ ജിവിതം വേണ്ട എന്ന് വെച്ച് തന്റെ ജീവിതത്തതിൽ ആത്മീയത കൊണ്ട് വരികയാണ് ഇപ്പോൾ നടി ഗീത.കൂടുതലറിയാൻ താഴെ കാണുന്ന വീഡിയോ കാണുക

കടപ്പാട്

ALSO READ മലയാള സിനിമയിലെ ഈ വര്ഷത്തെ ആദ്യത്തെ ക്രിസ്തുമസ് ഷൂട്ട് എത്തി,,, ചുവപ്പൻ ഔട്ട്ഫിറ്റിൽ തിളങ്ങി നിഖില വിമൽ .. ചിത്രങ്ങൾ കാണുക,,

Leave a Reply

Your email address will not be published.

*