വീണ്ടും കല്യാണം കഴിച്ചോ… എല്ലാം വളരെ പെട്ടെന്നായിരുന്നു എന്ന് താരം.. കല്യാണപ്പെണ്ണ്.. എല്ലാം വളരെ പെട്ടന്ന് ആയിരുന്നു..

in post

ജനപ്രിയ പരമ്പരകളിലൂടെയും ബിഗ് ബോസ് ഉൾപ്പെടെയുള്ള ഷോകളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് വീണ നായർ. നിരവധി സിനിമകളിലടക്കം അഭിനയിച്ചിട്ടുള്ള താരം അവതാരക, നർത്തകി എന്നീ നിലകളിലും വീണ മികവ് തെളിയിച്ചിട്ടുണ്ട്.

സിനിമകളിൽ ഹാസ്യകഥാപാത്രങ്ങളെയാണ് വീണ കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. അടുത്തിടെയാണ് തരാം വിവാഹമോചിതയായത്. വേർപിരിഞ്ഞെങ്കിലും പല പൊതുവേദികളിലും താരവും ഭർത്താവും ഒരുമിച്ച് എത്തിയിരുന്ന്. ആർജെ അമനുമായി 2014ൽ ആണ് താരം വിവാഹിതയായത്.

അഭിമുഖങ്ങളിൽ രണ്ടാം വിവാഹത്തെ കുറിച്ച് ചോദ്യങ്ങളുണ്ടാകാറുണ്ടെങ്കിലും പലപ്പോഴും വീണ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. ഇപ്പോഴിതാ വിവാഹ വേഷത്തിൽ നിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് താരം. ‘കല്യാണപ്പെണ്ണ്, എല്ലാം പെട്ടെന്നായിരുന്നു’

എന്ന ക്യാപ്ഷനോടെയാണ് വീണയുടെ പോസ്റ്റ്. സെലിബ്രിറ്റി ഡിസൈനറായ നിഥിന്‍ സുരേഷ് ആണ് വീണയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. നിരവധി പേർ ചിത്രങ്ങൾക്ക് താഴെ കമന്റുമായി എത്തുന്നുണ്ട്. ഇതൊരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ്.


I’m extremely happy that you’ve finally ur bridal look dreams comes true Dearest sister, you are the closest to my heart and I am so happy for you, brodal makeover

ALSO READ മമ്മൂട്ടിക്ക് മാത്രം ദേഹ പരിശോധന മോഹൻലാലിന് ഇല്ല.. ആഘോഷമാക്കി ചില പ്രത്യേക വിഭാഗം ആളുകൾ.. ഇവന്മാരെയൊക്കെ എന്താ പറയുവാ,, വല്ലാത്ത സൂക്കേട് തന്നെ..

Leave a Reply

Your email address will not be published.

*