മനോഹരമായ നുണക്കുഴി.. നുണ കുഴി അഴക് സുന്ദരിയായി നടി ശ്രുതി രാമചന്ദ്രൻ

in post


വളരെ ചുരുക്കം ചില ചിത്രങ്ങളിലെ അഭിനയിച്ചു എങ്കിലും പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് ശ്രുതി രാമചന്ദ്രൻ. 2014 ന് ആണ് ബുദ്ധി രാമചന്ദ്രൻ മലയാള സിനിമയിലേക്ക് തന്റെ വരവ് അറിയിക്കുന്നത്. ആ വർഷം തിയേറ്ററുകളിൽ റിലീസ് ചെയ്ത ഞാൻ എന്ന ചിത്രത്തിലൂടെയാണ്

ശ്രുതി രാമചന്ദ്രൻ ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രത്തിൽ സുശീല എന്ന കഥാപാത്രമാണ് ശ്രുതി രാമചന്ദ്രൻ അവതരിപ്പിച്ചത്. രഞ്ജിത്ത് സംവിധാനം ചെയ്ത പ്രേതം എന്ന ചിത്രമാണ് ശ്രുതിയുടെ രണ്ടാമത്തെ മലയാള ചിത്രം.

ജയസൂര്യ നായിക കഥാപാത്രം അവതരിപ്പിച്ച ചിത്രത്തിൽ ക്ലാര എന്ന പ്രേത കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. എന്നാൽ ആസിഫലി നായകനായി എത്തിയ സൺഡേ ഹോളിഡേ എന്ന ചിത്രത്തിലൂടെയാണ് ശ്രുതി രാമചന്ദ്രൻ മലയാള പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നത് എന്ന് പറയാം.

അപർണ ബാലമുരളി നായികയായി വേഷമിട്ട ചിത്രത്തിൽ സിത്താര എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. ചിത്രത്തിൽ തേപ്പുകാരിയുടെ വേഷം കൈകാര്യം ചെയ്ത് ശ്രുതി രാമചന്ദ്രൻ പ്രേക്ഷക മനസ്സിൽ ഇടം നേടി. പിന്നീട് മലയാളത്തിലും മറ്റ് അന്യഭാഷാ ചിത്രങ്ങളിലുമായി

കൈനിറയെ അവസരങ്ങൾ താരത്തെ തേടിയെത്തി. ഇന്ന് ചലച്ചിത്ര ലോകത്ത് തിരക്കേറിയ നായികയായി തിളങ്ങിനിൽക്കുന്ന താരമാണ് ശ്രുതി രാമചന്ദ്രൻ. ജോജു ജോർജ് നായകനായി എത്തിയ മധുരം എന്ന
ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട നായികയായി

താരം മാറിക്കഴിഞ്ഞു.സമൂഹ വാർത്താമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ നടിയാണ് ശ്രുതി രാമചന്ദ്രൻ.മോഡലിങ്‌ രംഗത്തും സജീവമായ താരം നിരവധി പരസ്യ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. താരം തന്നെ ആരാധകർക്കായി പങ്കുവെക്കുന്ന കിടിലൻ

ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോസ് ചിത്രങ്ങൾ സൈബർ ഇടങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. അതിസുന്ദരിയായി കിടുക്കാച്ചി ലുക്കിൽ താരൻ പങ്കുവെച്ച വൈറൽ ചിത്രങ്ങൾ കണ്ടു നോക്കൂ.

ALSO READ സിനിമ രംഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല, ഹോട്ടലിൽ ഒറ്റയ്ക്ക് താമസിക്കാൻ പേടി തോന്നിയിട്ടുണ്ട് ; സുചിത്ര പറയുന്നു

Leave a Reply

Your email address will not be published.

*