പല രൂപത്തിലുള്ള പല ഈണത്തിലുള്ള താരാട്ട് പാട്ടുകൾ നിങ്ങൾ കേട്ടിട്ടുണ്ടാകും എന്നാൽ ഇതുപോലെയുള്ള ഒരു താരാട്ട് പാട്ട് നിങ്ങൾ കേട്ടിട്ടുണ്ടോ തന്നെ ഉണ്ണിയെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത് കുഞ്ഞുമക്കളുടെ ചെറിയ ചെറിയ
കഴിവുകളും അവരുടെ തമാശകളും കുടുംബങ്ങളും എല്ലാവരും. ഒരേപോലെ ഇഷ്ടമായിരിക്കും അവരുടെ ചെറിയ കഴിവുകൾ ചെറുപ്പത്തിൽ തന്നെ നല്ലതുപോലെ തന്നെ പ്രോത്സാഹിപ്പിക്കണം അതു മാതാപിതാക്കളുടെ കടമയാണ്. ഈ കുഞ്ഞുമോന്റെ വീഡിയോ സ്വന്തം അമ്മ വീഡിയോ
എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടതാണ് പിന്നീട് താരാട്ട് പാട്ടിനെ അഭിനന്ദിച്ചുകൊണ്ട് ഒരുപാട് ആളുകൾ സോഷ്യൽ മീഡിയയിൽ എത്തിയത് നമുക്ക് ഇപ്പോൾ ആ പാട്ടും കേട്ട് നോക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
കടപ്പാട്
Leave a Reply