ചിലർ ഒക്കെ വേറെ രീതിയിൽ കാണും.. എന്നാലും നിങ്ങളെ കാണിക്കാനും ഹോട്ട് ആവാനും എനിക്ക് വളരെ ഇഷ്ടമാണ്

in post

കച്ച ബദാം എന്ന ഗാനത്തിന് നൃത്തം ചെയ്തുകൊണ്ട് ഇന്ത്യയാകെ സോഷ്യൽ മീഡിയയിൽ തരംഗമാകാൻ കഴിഞ്ഞ താരമാണ് അഞ്ജലി അറോറ. ആരും ആഗ്രഹിക്കുന്ന സോഷ്യൽ മീഡിയ ഫോളോവേഴ്സിനെ സ്വന്തമാക്കിയ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം 11 ദശലക്ഷത്തിലധികം ആൾക്കാരാണ്

ഫോളോ ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിൽ മാത്രമല്ല എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫമുകളിലും അഞ്ജലി സജീവമാണ്.
തൻറെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവെച്ച് നിരവധി ആരാധകരെ നേടിയ താരത്തിന്റെ പുതിയ അപ്ഡേറ്റുകൾ എല്ലാം വളരെ വേഗമാണ് വൈറലാകാറുള്ളത്.

താരത്തിന്റെ എല്ലാ ചിത്രങ്ങൾക്കും വീഡിയോകൾക്കും മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കാറുണ്ട്.
കൂടുതലായും ഹോട്ട്, ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കു വയ്ക്കാറുള്ളത്. നവ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം സ്ഥിരമായി, തന്റെ ആരാധകർക്കായി

ഫോട്ടോകളും വീഡിയോകളും മാത്രമല്ല, ഡാൻസ് റീലുകളും സ്വകാര്യ വിശേഷങ്ങളും പങ്കു വെക്കാറുണ്ട്. തരണത്തിന്റെ ഇന്റർവ്യൂ തുടങ്ങിയവയും വളരെ വേഗം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്.
താരത്തിന്റെ വസ്ത്ര ധാരണ രീതിയും പലപ്പോഴും പുതിയ ട്രെൻഡുകൾക്ക്

വഴി വക്കാറുമുണ്ട്. ഇപ്പോൾ താരത്തിന്റെതായി തരംഗമായി കൊണ്ടിരിക്കുന്നത് സാരി ധരിച്ച ചില ചിത്രങ്ങളാണ്. ഗ്ലാമറസ് ആയിട്ടുള്ള ഈ ചിത്രങ്ങളിൽ അതീവ സുന്ദരിയായി നിൽക്കുന്ന അഞ്ജലിയെ പ്രേക്ഷകർക്ക് കാണാൻ കഴിയുന്നുണ്ട്. തന്റെ സിംബളും

വ്യത്യസ്തവുമായ വസ്ത്രധാരണ രീതിയും ശൈലിയും കൊണ്ടാണ് തൻറെ ആരാധകരെ താരം സന്തോഷിപ്പിക്കുന്നത്. വളരെ സിമ്പിൾ ആയ സാരിയിൽ തങ്ങളുടെ താരത്തെ ഹോട്ട് ആൻഡ് ക്യൂട്ട് ആയി കണ്ടതിന്റെ സന്തോഷമാണ് ഇപ്പോൾ ആരാധകർ പങ്കു വയ്ക്കുന്നത്.

2022ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞവരുടെ പട്ടികയിൽ റിയാലിറ്റി ഷോ വിജയിയായ അഞ്ജലി ഉൾപ്പെട്ടിട്ടുണ്ട്. അത്രെയേറെ ജനപ്രിയയായും പ്രശസ്തയുമായ താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾ എല്ലാം വളരെ വേഗം വൈറൽ ആകാറുണ്ട്.

ഡിജെ ഉസ്മാൻ ഭാട്ടിയുടെ ടു ആജാ സോംഗ് റീമിക്‌സിന് രാത്രി നടുറോഡിൽ നൃത്തം ചെയ്തു കൊണ്ടാണ് താരം ഈയിടെ ട്രൻഡിങ് ലിസ്റ്റിൽ ഇടം നേടിയത്. ഒരു കറുത്ത സിപ്പറും നീല ട്രൗസർ പാന്റും ധരിച്ച താരം ചെയ്‌ത നൃത്തം, ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുകയാണ്.

ALSO READ സുരേഷ് ഗോപിയും കുടുംബവും പ്രാർത്ഥിക്കുന്നതിനിടെ അഞ്ച് പവന്റെ സ്വർണ്ണക്കിരീടം താഴെ വീണു പൊട്ടി, മംഗളകർമ്മത്തിന് മുൻപ് അശുഭലക്ഷണം, സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച.. ആരോ കരുതിക്കൂടി തട്ടിക്കളഞ്ഞതാണ് എന്നാണ് ഒരു കൂട്ടർ അഭിപ്രായപ്പെടുന്നത്

Leave a Reply

Your email address will not be published.

*