ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരിയായ നടി.. നടി കാർത്തിക ഇപ്പൊൾ…

in post

കാർത്തിക എന്ന പേരിൽ അറിയപ്പെടുന്ന മികച്ച അഭിനേത്രിയാണ് ലിഡിയ ജേക്കബ്. താരം അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ്, നിരവധി മലയാളം , തമിഴ് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന്റെ സിനിമകൾ എല്ലാം നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകരോ ഓരോരുത്തരും സ്വീകരിച്ചത്. കാരണം ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായാണ് താരം കൈകാര്യം ചെയ്തിരുന്നത്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ വേഷത്തെയും സമീപിച്ച താരത്തിന് നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. നമ്മുടെ നാട് , ദിണ്ടിഗൽ സാരഥി എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് താരം കൂടുതൽ അറിയപ്പെടുന്നത്. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒരുപാട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ

പ്രേക്ഷകർക്ക് താരത്തെ കാണാൻ കഴിഞ്ഞു മലയാളത്തിൽ വിവരഭാഷകളിലും നിറഞ്ഞ കൈയ്യടിയും താരത്തിന് ലഭിച്ചു ഏത് ഭാഷയാണെങ്കിലും ഏത് കഥാപാത്രമാണെങ്കിലും അത് ഭംഗിയാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മലയിടംതുരുത്തിൽ പുറമാടം വീട്ടിൽ പി കെ ജേക്കബിന്റെയും ആലീസിന്റെയും മകളായാണ് താരം ജനിച്ചത്. കൊച്ചിയിലെ ഞാറല്ലൂരിലുള്ള ബഥേൽഹെം ഗേൾസ് ഹൈസ്കൂളിൽ

നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം. അഭിനയം മേഖലയിൽ തിളങ്ങി നിൽക്കുന്നതിനിടയിലാണ് താരത്തിന്റെ വിവാഹം ഉണ്ടായത്. 2009 മെയ് 18 ന് താരം തന്റെ ദീർഘകാല കാമുകൻ ഡോക്ടർ മെറിൻ മാത്യുവിനെ വിവാഹം കഴിച്ചു. കുടുംബസമേതം ഇപ്പോൾ അമേരിക്കയിലാണ് താരം സ്ഥിര താമസം. നിരവധി മലയാളം തമിഴ് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .

നമ്മുടെ നാട് , ദിണ്ടിഗൽ സാരഥി എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് താരം കൂടുതൽ അറിയപ്പെടുന്നത്. ഈ സിനിമകൾ ഓരോന്നും പ്രേക്ഷകർക്ക് സ്വീകാര്യമായിരുന്നു. അതു കൊണ്ടുതന്നെ ജനപ്രിയ താരമായി മാറാൻ ഈ സിനിമകൾ മാത്രം മതിയായിരുന്നു. മലയാളത്തിലാണെങ്കിലും തമിഴ് ആണെങ്കിലും ഒരുപാട് സഹോദരി വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്.

യുവ നായക നടന്മാരുടെ എല്ലാം സഹോദരി ആവാൻ താരത്തിന് കഴിഞ്ഞു. ലിഡിയ ജേക്കബ് എന്ന സാദാ നാട്ടിൻ പുറത്തുകാരിയെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത് സംവിധായകൻ വിനയൻ ആണ്. കാശി എന്ന തമിഴ് ചിത്രത്തലീടെ സിനിമയിലേക്ക് അരങ്ങേറിയ താരത്തിന്റെ വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയിൽ ജയസൂര്യയുടെ സഹോദരിയായി എത്തിയതും


ദിലീപിന്റെ ലാൽ ജോസ് ചത്രം മീശ മാധവനിൽ ദിലീപിന്റെ പെങ്ങൾ ആയി എത്തിയതും ശ്രദ്ധിക്കപ്പെട്ടു.
വിനയന്റെ വെള്ളിനക്ഷത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി തിളങ്ങിയതോടെ താരത്തെ തേടി കൈറിനയെ അവസരങ്ങൾ ആണ് വന്നത്. പക്ഷേ വിവാഹത്തിന് ശേഷം താരത്തെ ആരും അഭിനയ മേഖലയിൽ കണ്ടില്ല. ഭർത്താവിനും മക്കൾക്കുമൊപ്പം അമേരിക്കയിൽ സന്തുഷ്ട കുടുംബ ജീവിതം

നയിക്കുന്ന താരത്തിന്റെ കുടുംബഫോട്ടോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭർത്താവിനും മൂന്നു മക്കൾക്കും ഒപ്പം നിൽക്കുന്ന അതീവ സുന്ദരിയായ താരത്തെയാണ് ഫോട്ടോകളിൽ കാണാൻ കഴിയുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ കുടുംബ ഫോട്ടോ പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് ഫോട്ടോ വൈറലാവുകയും ചെയ്തിരിക്കുന്നു.
ALSO READ സിനിമ പ്രമോഷനിടെ ശരീരത്തിൽ പിടിച്ചു; യുവാവിനെ ഓടിച്ചിട്ട് തല്ലി, കാലു പിടിപ്പിച്ച് അവതാരക: വിഡിയോ വൈറൽ

Leave a Reply

Your email address will not be published.

*