ഒരുപാട് പേർ ചെയ്യുന്ന തെറ്റ്,ഈ 5 കാര്യങ്ങൾ ഒരിക്കലും അറിയാതെ പോലും ഈശ്വരനോട് പ്രാർത്ഥിക്കരുത്!

in post

നമ്മുടെ ജീവിതത്തിൽ നമ്മൾ പലപ്പോഴും നിസ്സഹായരായി നിൽക്കുന്ന മറ്റൊന്ന് നമുക്ക് ഈശ്വരനെ അടുത്തറിയണമെന്ന് തോന്നുന്നു സമയത്ത് അങ്ങനെയുള്ള എല്ലാത്തരത്തിലുള്ള സന്ദർഭങ്ങളിലും നമ്മൾ പ്രാർത്ഥിക്കുകയാണ് ചെയ്യാറ് നമ്മൾ മനസ്സുരുകി കൊണ്ട് അപ്പോൾ പ്രാർത്ഥന എന്ന് പറയുമ്പോൾ അടിസ്ഥാനപരമായി തന്നെ രണ്ടു തരത്തിലുണ്ട് എന്ന് പറയാം ഞാൻ നേരത്തെ പറഞ്ഞതുപോലെ എന്തെങ്കിലും ഒരു കാര്യം അല്ലെങ്കിൽ ഒരു നിസ്സഹായമായ അവസ്ഥ.

എന്തെങ്കിലും തരത്തിലുള്ള ഒരു പ്രശ്നം നമുക്ക് എന്തെങ്കിലും ഈശ്വരന്റെ ഒരു സഹായം വേണ്ട സമയത്ത് നമ്മൾ ഈശ്വരനോട് പ്രാർത്ഥിക്കുന്ന ഒരു രീതി രണ്ടാമത്തെ രീതി എന്ന് പറയുന്നത് തിരിച്ചു ഒന്നും തന്നെ പ്രതീക്ഷിക്കാതെ ഭഗവാന്റെ നാമങ്ങളും മറ്റുകാര്യങ്ങളും എല്ലാം ജപിച്ചുകൊണ്ട് കാര്യങ്ങൾ ഒന്നും പ്രതീക്ഷിക്കാതെ മോക്ഷ പ്രാപ്തി വന്നതുകൊണ്ട് മാത്രം മനസ്സിൽ കണ്ടുകൊണ്ട് ജീവിച്ചു തീർന്ന ഭഗവാനെ ചേരണം എന്നുള്ള ഒരു ആഗ്രഹം മനസ്സിൽ കണ്ടുകൊണ്ട്.

പ്രവർത്തിക്കുന്ന രണ്ടാമത്തെ രീതി ഈ രണ്ട് രീതിയിലും ആളുകൾ പ്രവർത്തിക്കാറുണ്ട് ഇതിൽ ആദ്യത്തെ രീതിയാണ് അധിക ആളുകളും പ്രവർത്തിക്കാറ് എന്തെങ്കിലും ഒരു കാര്യം നടന്ന അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും തരത്തിലുള്ള മനപ്രയാസങ്ങൾ വരും അല്ലെങ്കിൽ തടസ്സങ്ങൾ വരുമ്പോൾ മഹാക്ഷേത്രങ്ങളിലും ക്ഷേത്രങ്ങളിലും എല്ലാം നമ്മൾ പ്രാർത്ഥിക്കാറുണ്ട് അദ്ദേഹത്തെ ഞാനിവിടെ പറയാനായി പോകുന്നത് നമ്മൾ ഈ പ്രാർത്ഥിക്കുന്നത്.

ഞാനിവിടെ പറഞ്ഞ രണ്ട് രീതിയിൽ പ്രാർത്ഥിക്കുന്നത് തെറ്റല്ല ചില തരത്തിലുള്ള പ്രവർത്തനങ്ങൾ ഒരു കാരണവശാലും പ്രാർത്ഥിക്കാനായി പാടില്ലത് ഉണ്ട് അല്ലെങ്കിൽ ഈ രീതിയിൽ പ്രാർത്ഥിക്കാനായി പാടില്ല എന്ന് തന്നെ പറയാം വ്യക്തമായി പുരാണങ്ങളിൽ പറയുന്നുണ്ട് എന്നുള്ളതാണ് ഏതെല്ലാം രീതിയിലാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

ALSO READ ഗ്ലാമറസ്സ് ലുക്കില്‍ ആരാധകരുടെ മനംകവര്‍ന്ന് ഐശ്വര്യ ലക്ഷ്മി, വൈറല്‍ ഫോട്ടോകള്‍ കാണാം

Leave a Reply

Your email address will not be published.

*