എന്തൊരു ഭംഗിയെന്ന് ആരാധകർ.. സാരിയിൽ ആരാധകരെ മയക്കി ‘ശ്വേതാ മേനോൻ

in post

മലയാളികളുടെ സ്വന്തം താര സുന്ദരിയാണ് ശ്വേതാ മേനോൻ. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലും താരം സജീവമാണ്. അനശ്വരം എന്ന മലയാള ചിത്രത്തിലൂടെയാണ് താരം ആദ്യമായി സിനിമയിലേക്ക് അരങ്ങേറുന്നത്. ചെറിയ വേഷം ചെയ്തുകൊണ്ടാണ്

താരം സിനിമയിൽ സജീവമായത്. മലയാള സിനിമയിൽ തിളങ്ങിയ താരം വൈകാതെ തന്നെ തെലുങ്ക് ഹിന്ദി സിനിമയിലേക്കും അരങ്ങേറുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് അന്യ ഭാഷയിൽ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.

ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും സൗന്ദര്യവും തന്നെയായിരുന്നു താരത്തിന്റെ ശക്തി.സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയ്തുഫലിപ്പിക്കുവാൻ താരത്തിനുള്ള കഴിവ് എടുത്ത് പറയേണ്ടതായിരുന്നു. മലയാളത്തിൽ ഒരുപാട് സിനിമയിൽ അഭിനയിച്ച താരത്തിന്റെ കരിയർ

മാറ്റിമറിച്ചത് രതിനിർവേദം എന്ന ഗ്ലാമർ ചിത്രമാണ്. സിനിമയിൽ രതി എന്ന വേഷമാണ് താരം അഭിനയിച്ചത് ഈ ഒറ്റ ചിത്രംകൊണ്ട് മലയാളിപ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട ഹിന്ദി തുടങ്ങിയ

ഭാഷയിൽ ഒരുപാട് ഹിറ്റ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇന്നും സിനിമയിൽ സജീവമായി തന്നെയുണ്ട് താരം. അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം. ഇപ്പോൾ താരം മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന കിടിലം

എന്ന പരിപാടിയുടെ ജഡ്ജസിൽ ഒരാളാണ്. ഈ പ്രായത്തിലും പഴയ സൗന്ദര്യവും ശരീരവും അതുപോലെ കാത്തുസൂക്ഷിക്കുകയാണ് താരം. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ സ്റ്റൈലിഷ് ചിത്രങ്ങൾ.

സാരിയിൽ അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് ഇത്തവണ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കിയത്. ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.വൈറലായ താരത്തിന്റെ ക്യൂട്ട് സാരി ഫോട്ടോസ് കാണാം.

ALSO READ 2009 ൽ ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർ എന്ന് വിധി എഴുതിയ താരം…. ഇപ്പോൾ…

Leave a Reply

Your email address will not be published.

*