ഇപ്പോഴും ഗ്ലാമറിന് ഒട്ടും കുറവില്ലന്ന് ആരാധകർ.. ഒരു കാലത്ത് മലയാളി പ്രേക്ഷകരെ ഹരം കൊള്ളിച്ച ഹോട്ട് നായിക മുംതാസിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ..

നിരവധി ആരാധകരുള്ള സൗത്ത് ഇന്ത്യന്‍ താരമാണ് മുംതാസ്. ഐറ്റം സോങ്ങുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം 2018ലെ താരം ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായും എത്തിയിരുന്നു. ഇതോടെ നിരവധി ആരാധകരെയാണ് മുംതാസ് സ്വന്തമാക്കിയത്. 1999 കളില്‍ അഭിനയരംഗത്തെത്തിയ നടി മോഡല്‍,

ചലച്ചിത്ര അഭിനേത്രി, ഡാന്‍സര്‍ എന്നീ നിലകളിലെല്ലാം പ്രശസ്തയാണ്. തെലുങ്ക്, തമിഴ,് കന്നട, മലയാളം സിനിമകളിലെല്ലാം താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റേതായ അഭിനയം കൊണ്ട് ലഭിക്കുന്ന വേഷങ്ങള്‍ എല്ലാം താരം മികച്ചതാക്കാറുണ്ട്. ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി വേഷങ്ങള്‍

താരം ഇതിനോടകം ചെയ്തു കഴിഞ്ഞിട്ടുണ്ട്. അതേസമയം മോണിക്ക എന്നായിരുന്നു താരത്തിന്റെ സ്‌ക്രീന്‍ നെയിം. പിന്നീട് മുംതാസ് എന്നതിലേക്ക് താരം മാറുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടു പേരിലും താരം പ്രശസ്തയാണ്. സിനിമകളിലെ ഗാനങ്ങളിലൂടെയാണ് താരം കൂടുതലായും

പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും താരം ഐറ്റം സോങ്ങുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവിടെ മുതല്‍ ഇന്നോളം താരം സിനിമ അഭിനയ മേഖലയിലും ഡാന്‍സ് രംഗത്തും സജീവ സാന്നിധ്യമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍

സജീവമായിട്ടുള്ള താരം തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ ബോള്‍ഡ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ താരം ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത് ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ്. റെഡ് കളര്‍

ഡ്രസ്സില്‍ മനോഹരിയായാണ് താരത്തെ കാണാന്‍ കഴിയുന്നത്. വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ പുതിയ ചിത്രങ്ങളേറ്റെടുത്തത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്. അതേസമയം വെറും ഡാന്‍സ് പെര്‍ഫോമന്‍സുകളിലൂടെ മാത്രമല്ല അഭിനയ പ്രാധാന്യമുള്ള

കഥാപാത്രങ്ങളിലൂടെയും മലയാള സിനിമ പ്രേക്ഷകര്‍ക്കിടയില്‍ നിറഞ്ഞുനില്‍ക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമകളില്‍ സപ്പോര്‍ട്ട് റോളുകളിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്. മികച്ച അഭിനയമാണ് താരം ചെറിയ വേഷങ്ങളില്‍ ആണെങ്കിലും പ്രകടിപ്പിക്കുന്നത്. മികച്ച പ്രേക്ഷക പ്രീതിയും

പിന്തുണയും താരം നിലനിര്‍ത്തുന്നു. 2018ലെ താരം ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയത് താരത്തെ ജനകീയമാക്കുന്നതില്‍ സഹായിച്ചു. മികച്ച മത്സര പ്രകടനങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ കാഴ്ചവച്ചത് കൊണ്ട് തന്നെ താരം ഒരുപാട് ആരാധകരെ ബിഗ് ബോസിലൂടെ മാത്രം നേടി.

കടന്നു പോകുന്ന ഓരോ മേഖലയിലും തന്റെ ഇടം അടയാളപ്പെടുത്തിയാണ് താരം കടന്നു പോകുന്നത്. ബിഗ് ബോസിലെത്തിയതോടെ നിരവധി പേരാണ് താരത്തിന്റെ ആരാധകരായി മാറിയത്. തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞ് ഷോയില്‍ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*