അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ; വിഷം ഉള്ളിൽ ചെന്നെന്ന് റിപ്പോർട്ട്… Read more

in post

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഗുരുതരാവസ്ഥയിലായ ദാവൂദ് പാക്കിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണുള്ളത്. വിഷം ഉള്ളിൽച്ചെന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

രണ്ട് ദിവസമായി ആശുപത്രിയിലാണെങ്കിലും തിങ്കളാഴ്ചയാണ് ഇക്കാര്യം പുറത്തുവരുന്നത്. വൻ സുരക്ഷയിലാണ് ദാവൂദിനെ ചികിത്സിക്കുന്നത്. ആശുപത്രിയുടെ ഒരു നില ദാവൂദിന് വേണ്ടി മാത്രം നീക്കിവച്ചിരിക്കുകയാണ്. ആശുപത്രിയിലെ ഉന്നത അധികൃതരേയും അടുത്ത കുടുംബാംഗങ്ങളേയും

മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്. ദാവൂദിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനുള്ള ശ്രമത്തിലാണ് മുംബൈ പൊലീസ്. രണ്ടാം വിവാഹത്തിനു ശേഷം ദാവൂദ് കറാച്ചിയിലാണ് താമസിക്കുന്നതെന്ന് ദാവൂദിന്റെ സഹോദരിയുടെ മകൻ വെളിപ്പെടുത്തിയിരുന്നു.

ALSO READ ഇഷ്ടമായോ ഈ ബസ് സ്റ്റോപ്പ് .. അഭിപ്രായം പറയുക.. ബസ് ഷെൽട്ടർ നിർമ്മിച്ചുവെന്ന പേരിൽ ലക്ഷങ്ങൾ സ്വന്തം കീശയിലാക്കുന്ന ജനപ്രതിനിധികളുടെ വയറ്റത്തടിയായി പോയല്ലോ മുത്തപ്പാ മലയാറ്റൂരിലെ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം!! ഇനി എങ്ങനെ കക്കും മല്ലയ്യാ?? ഇനി അങ്ങോട്ട് ക്യാപ്‌സ്യൂളുകളുടെ വരവാണ്. ബസ് സ്റ്റേഷൻ നിർമ്മാണത്തിന് ഉപയോഗിച്ച സകലമാന വസ്തുക്കളും -കട്ട മുതൽ കമ്പി വരെ ചീപ്പ് ക്വാളിറ്റി ആണെന്നുള്ള വാദമൊക്കെ ഇപ്പോഴേ ക്യാപ്‌സ്യൂൾ രൂപത്തിൽ ഇറങ്ങി കഴിഞ്ഞു

Leave a Reply

Your email address will not be published.

*