അദ്ദേഹത്തിന് ഒരു വലിയ ലൈക്ക് കൊടുക്കണം.. രക്ഷകനായി സൂപ്പർമാനെപ്പോലെ ഒരാൾ…പരസ്യ ബോർഡിലെ പ്രാവിനെ രക്ഷിച്ച സംഭവം .

in post

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു വീഡിയോ വളരെയധികം വൈറലായി മാറിയിരിക്കുകയാണ് . മിണ്ടാപ്രാണികളെ സഹായിക്കുന്ന നിരവധി മനുഷ്യരെ നമ്മൾ കാണുന്നതാണ് . ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി വരാറുണ്ട് . അതിനാൽ തന്നെ നാം ഇത്തരത്തിലുള്ള നിരവധി കാഴ്ചകൾ കണ്ടതുമാണ് .

എന്നാൽ ഇപ്പോൾ ഇത്തരം ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയത് . കേരളത്തിൽ നിന്നുള്ള ഒരു കാഴ്ചയാണ് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുക . ഒരു പരസ്യ ബോർഡിൽ ചിലര് പെട്ട് കുടുങ്ങി കിടക്കുന്ന ഒരു പ്രാവിനെ രക്ഷപ്പെടുത്തുന്ന ചേട്ടനെ നമുക്ക് ഇതിൽ കാണുവാൻ സാധിക്കുന്നത് .

ആരുടെയും മനസ്സ് നിറയുന്ന ഒരു വീഡിയോയാണ് ഇത് . സ്വന്തം ജീവൻ പണയം വെച്ചാണ് ഈ ചേട്ടൻ ആ പ്രാവിനെ രക്ഷിച്ചത് . ഇത്തരത്തിൽ നല്ല മനസ്സുള്ള കുറേ ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്ന് നമുക്ക് ഈ വീഡിയോയിലൂടെ കാണുമ്പോൾ മനസ്സിലാകുന്നതാണ് . സോഷ്യൽ മീഡിയയിൽ ഈ ചേട്ടൻ ഇപ്പോൾ സ്റ്റാർ ആണ് . ഈയൊരു വീഡിയോ നിങ്ങൾക്കും കാണാം . അതിനായി താഴെക്കാണുന്ന വീഡിയോ നിങ്ങൾ കണ്ടു നോക്കൂ .

ALSO READ അമ്മോ കിടിലൻ.. ഷൈൻ ടോം ചാക്കോയുടെ നൂറാം സിനിമ; കമൽ ചിത്രം 'വിവേകാനന്ദൻ വൈറലാണ്

Leave a Reply

Your email address will not be published.

*