ആ വ്യക്തി എന്റെ കൈ പിടിച്ചില്ലായിരുന്നെങ്കിൽ, മോനും ഞാനും ജീവിതം അവസാനിപ്പിക്കുമായിരുന്നു. ദൈവത്തിന്റെ കരം ആയിരുന്നു അത്. രേഖ പറയുന്നു
രേഖ രതീഷ് സീരിയലുകളിൽ അമ്മയും അമ്മായിയമ്മയും നിറഞ്ഞതാണ്. സീരിയൽ ഹൈലൈറ്റുകൾക്കൊപ്പം രേഖയുടെ കുടുംബജീവിതത്തെക്കുറിച്ചും കുറച്ചൊക്കെ ആരാധകർക്ക് അറിയാം. നാല് തവണ വിവാഹം കഴിച്ചെങ്കിലും കുടുംബജീവിതം സുഖകരമായിരുന്നില്ല. നിരവധി അഭിമുഖങ്ങളിൽ നടി അതേക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. […]