ഫഹദ് രഞ്ജിത്ത് കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നു – അട്ടപ്പാടിയിലെ മധുവിന്റെ ജീവിതമാണ് ഇതിവൃത്തം എന്നാണ് സൂചന..
സംവിധായകൻ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിൽ ഫഹദ് ഫാസിൽ നായകനാകും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. 2018 മോഹൻലാൽ അഭിനയിച്ച നാടകത്തിന് ശേഷം രഞ്ജിത്ത് ചിത്രം സംവിധാനം ചെയ്യും. അടുത്ത ചിത്രത്തിന്റെ തിരക്കഥയിൽ താൻ പ്രവർത്തിക്കുന്നുണ്ടെന്നും […]