ആ ചോദ്യം അയാളെ കുളിരണിയിച്ചു, തന്നെയവൾ ഫോളോ ചെയ്യുന്നുണ്ടെന്ന തിരിച്ചറിവ് അയാളിൽ ആവേശമുണർത്തി
രചന : സജി തൈപ്പറമ്പ് രതീഷ് തൻ്റെ എഫ് ബി യിലൂടെ സ്ക്റോൾ ചെയ്ത് മുന്നോട്ട് പോകുമ്പോഴാണ് പെട്ടെന്നൊരു മെസ്സഞ്ചർ വൃത്തം സ്ക്രീനിലേക്ക് വന്ന് വീണത് ഉടനെ തന്നെ അയാളതിനെ കുത്തിപ്പൊട്ടിച്ച്, അതയച്ചത് ആരാണെന്ന് […]