ശിൽപ്പം പോലെ, ഇനിയൊരാളിങ്ങനെ വരില്ല; മുന്നിൽ ശോഭനയോ ഭാനുപ്രിയയോ, അഭിപ്രായങ്ങളിങ്ങനെ
എൺപതുകളിൽ വന്ന നായിക നടിമാരിൽ മിക്കവരും ക്ലാസിക്കൽ ഡാൻസിൽ പ്രാവീണ്യമുള്ളവരായിരുന്നു. സിനിമാ രംഗത്തക്ക് വരാനാഗ്രഹിച്ചയാളല്ല നടി ശോഭന. നർത്തകിയാകാനായിരുന്നു താൽപര്യം. നായികയായി തുടക്കം കുറിച്ച ശേഷം പിന്നീട് സിനിമാ രംഗത്ത് തിരക്കായി. എന്നാൽ അപ്പോഴും […]