കുറച്ച് കാലങ്ങള്‍ക്ക് മുന്നേ വൈറല്‍ ആയ ആ കുറിപ്പ് ഇതാണ്…. കറുത്തതായി പോയത് കൊണ്ട് കുഞ്ഞിലേ മുതൽ ഒരുപാട് അയ്യേ വിളികളും അയ്യോ വിളികളും സഹതാപകണ്ണുകളും കണ്ടിട്ടുള്ള ഒരാളാണ് ഞാൻ..
മലയാളികളിലേക്ക് ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന താരമാണ് മഞ്ജു സുനിച്ചൻ. പിന്നീടങ്ങോട്ട് പരമ്പരകളിലും സിനിമയിലും ബിഗ് ബോസിലുമടക്കം എത്തിയ മഞ്ജു സിനിമാ-സീരിയൽ മേഖലയിൽ തന്റെ സ്ഥാനമുറപ്പിച്ചു. തന്റെ ഉറച്ച നിലപാടുകൾ കൊണ്ട് നിരന്തരം വിമർശനങ്ങൾ […]