അവരുടെ ആവശ്യങ്ങൾ നിറവേറ്റാത്തത് കൊണ്ട് ആണ് എന്നെ ഒതുക്കിയത് ; നടി പദ്മ പ്രിയ തുറന്നു പറഞ്ഞത് ഇങ്ങനെ
ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സർക്കാർ പുരസ്‌കാരം രണ്ടു വെട്ടം നേടിയ നടിയാണ് പദ്മപ്രിയ. പഴശ്ശിരാജ, കറുത്ത പക്ഷികൾ എന്ന സിനിമയിലെ അഭിനയത്തിനാണ് നടി ആദരിക്കപെട്ടത്. ഡബ് ളിയു സിസി എന്ന സംഘടനയുടെ […]