ആ സംഭവം വീട്ടിൽ പിടിച്ച.. പിന്നെ വേറെ വഴിയില്ലയിരുന്നു. പ്രശ്നങ്ങൾ ആയി ,.. അങ്ങനെ ഇറങ്ങി വരാൻ പറഞ്ഞു.. ഒളിച്ചോടാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് ഷാജു പറഞ്ഞത് ഇങ്ങനെ
മിമിക്രി രംഗത്ത് നിന്ന് സിനിമയിൽ എത്തിയ നടനാണ് ഷാജു. സീരിയലിൽ നിരവധി അവസരങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തെ തേടി സിനിമയിൽ നിന്നും അവസരങ്ങൾ വന്നത്. അഭിനയ രംഗത്ത് സജീവമായ ഷാജു നടി ചന്ദിനിയെയാണ് വിവാഹം […]