വീണ്ടും വീണ എസ് പിള്ള ! കിച്ചു ലോക കള്ളൻ, സുധിക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു-
കിച്ചു സുധിയുടെ നൽകിയ മറുപടിയിൽ പ്രതികരിച്ച് കൊല്ലം സുധിയുടെ മുൻ ഭാര്യ വീണ എസ് പിള്ള. ഒരുപാട് പെൺപിള്ളേരുടെ പേരിൽ ഞങ്ങൾ വഴക്കുണ്ടാക്കിയിട്ടുണ്ട്. ആ സമയത്ത് എനിക്കാെരു ഡാൻസ് ട്രൂപ്പുണ്ടായിരുന്നു. അതൊന്നും സുധിയുടെ വീട്ടുകാർക്കോ […]