ധനുഷുമായി മാത്രമല്ല വേറെയും ഒരുപാട് ആളുകളുമായി ചേർത്ത് ഗോസിപ്പുകൾ വരുന്നുണ്ട്; വിഷമം വരുന്നതടോപ്പം തമാശയായും തോന്നാറുണ്ട് മീന
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് മീന. നടി മലയാളത്തിലേക്ക് എത്തുന്ന ആനന്ദപുരം ഡയറിയിസ് തിയേറ്ററിലെത്തിയിരിക്കുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ മീന പങ്ക് വച്ച വിശേഷങ്ങളും ശ്രദ്ധ നേടുകയാണ്. മീനയും ധനുഷും […]