ഓരോ മലയാളികളുടെ ഉള്ളിലെ കെടാവിളക്ക് .. അതാണ് മണിചേട്ടൻ.. മണിനാദം നിലച്ചിട്ട് എട്ട് വർഷം, ഓർമ്മകളിൽ കലാഭവൻ മണി
മലയാളികളുടെ മണിനാദം നിലച്ചിട്ട് എട്ട് വർഷം. ആടിയും പാടിയും മലയാളികളുടെ മനസിൽ ചേക്കേറിയ കലാഭവൻ മണിയുടെ വേർപാട് ഇന്നും തീരാനഷ്ടമാണ്. അവസാനം അഭിനയിച്ച ചിത്രത്തിന്റെ പേരുപോലെതന്നെ യാത്ര ചോദിക്കാതെയായിരുന്നു മണിയുടെ മടക്കവും. മലയാളികളെ സംബന്ധിച്ച് […]