അത്രയും നല്ലൊരു പെണ്ണാണ്.. ജാസ്മിനെ എന്തിന് ഇത്ര വെറുക്കുന്നുവെന്നും ഒരു ജീവിതം കൊടുത്താലോയെന്ന് ഞാൻ ചിന്തിച്ചുപോയി- തൊപ്പി!
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിവാദമായതും ചർച്ചയായതുമായ ഒരു പേരാണ് യുട്യൂബറായ ജാസ്മിൻ ജാഫറിന്റേത്. ഇപ്പോൾ ഹൗസിൽ മത്സരിക്കുന്നവരിൽ ഏറ്റവും കൂടുതൽ ഹേറ്റേഴ്സുള്ളത് ജാസ്മിനാണ്. ഗബ്രി-ജാസ്മിൻ കൂട്ടുകെട്ട് വലിയ രീതിയിൽ ചർച്ചയായിരുന്നു. […]